സേഫ് ഡപ്പോസിറ്റ്‌ ലോക്കർ

വിലയേറിയ  വസ്തുവകകൾ  സുരക്ഷിതമായി  സൂക്ഷിക്കുക എന്നതാണ്  ഏറ്റവും വലിയ വെല്ലുവിളി. ഇതിനായി കലവൂർ സർവീസ് സഹകരണ ബാങ്കിൻെറ സേഫ് ഡപ്പോസിറ്റ്‌ ലോക്കർ സംവിധാനം ഉപയോഗപെടുത്താം . ഈ സംവിധാനം വ്യക്തികൾ , സ്ഥാപനങ്ങൾ തുടങ്ങി ഏവർക്കും ലഭ്യമാണ് .

നിബന്ധനകള്‍

ലോക്കർ സംവിധാനം അനുവദിക്കുന്നത്  ബാങ്കിൻെറ  വ്യവസ്ഥകൾക്കും  നിബന്ധനകള്‍ക്കും  വിധേയമായിട്ടായിരിക്കും.പ്രതിവർഷം 250 രൂപാ  വാടകയായി നൽകേണ്ടതാണ്.ഡപ്പോസിറ്റ് 500രൂപാ നല്കണം.തിരികെ കിട്ടുന്നതാണ്

 

പുതിയ അഭിപ്രായങ്ങൾ

പുതിയ ചിതങ്ങൾ

സേവനങ്ങൾ
Image Detail