സ്വർണ്ണപണയം

പെട്ടന്നുണ്ടാക്കുന്ന ആവശ്യങ്ങൾ നേരിടുന്നതിന് സ്വർണ്ണ പണയ വായ്പ ലഭ്യമാണ്.നിങ്ങളുടെ കൈയിൽ സ്വർണ്ണം ഉണ്ടെങ്കിൽ പിന്നെയെന്തിന് മറ്റു വായ്പകളെ ആശ്രയിക്കണം .?

ഞങ്ങൾ മിതമായ പലിശ നിരക്കിൽ (പലിശ 12%) വളരെ വേഗം സ്വർണപണയ വായ്പ ലഭ്യമാക്കുന്നു. (സ്വർണത്തിൻെറ മാർക്കറ്റ്‌  വിലയുടെ 80% വരെ വായ്പ )

സ്വർണപണയ  വായ്പ ഉപയോഗിച്ച്  നിങ്ങളുടെ വിവിധ ആവശ്യങ്ങൾ  നിറവേറ്റാൻ കഴിയുന്നു.

വിദ്യാഭ്യാസ ആവശ്യങ്ങൾക്ക്

ബിസ്സിനസ്സ്  വിപുലീകരിക്കുന്നതിന്  അല്ലങ്കിൽ  വ്യാപാര  മൂലധനം  കണ്ടെത്തുന്നതിന്.

വാഹനങ്ങൾ  അല്ലങ്കിൽ  വസ്തു  വാങ്ങുന്നതിന്

കാർഷികാവശ്യങ്ങൾക്ക്

ചികിത്സാ ആവശ്യങ്ങൾ

 

പുതിയ അഭിപ്രായങ്ങൾ

പുതിയ ചിതങ്ങൾ

ബഹുമതി
Image Detail