വാർത്തകൾ

ബഹുമാന്യ സഹകാരികളെ ,സുഹുത്തുക്കളെ ,

കലവൂർ സർവീസ് സഹകരണ ബാങ്ക് വികാസത്തിന്റെ പുത്തൻ ചക്രവാളത്തിലേക്ക് ഉയരുകയാണ്. ജില്ലാ യിലെ മികച്ച സഹകരണ ബാങ്ക്കളിൽ ഒന്നായ നമ്മുടെ ബാങ്ക് ഇപ്പോൾ ക്ലാസ് 1 സ്പെഷ്യൽ ഗ്രേഡ് ലേക്കു ഉയർത്തപ്പെട്ടു.ആധുനിക ബാങ്കിൽ മേഖലയിൽ ലഭിക്കുന്ന മികച്ച സേവനങ്ങൾ നമ്മുടെ സഹകാരികൾക്കും മറ്റു ഇടപാടുകാർക്കും ലഭ്യമാക്കുവാൻ ബാങ്ക് പരമാവധി ശ്രമിക്കുകയാണ്.ഇതിന്റെ ഭാഗമായി എല്ലാ ഇടപാടുകാർക്കും SMS ,RTGS , NEFT പൂർണ്ണമായും കമ്പ്യൂട്ടർ വത്കരിക്കപെട്ടതും ശീതികരിച്ചതും   ആയ ഓഫീസ് സംവിധാനം എന്നിവ നടപ്പിലാക്കിയിട്ടുണ്ട്. ഇതുവഴി കൃത്യമായതും സുതാര്യമായതും വേഗത്തിലുമുള്ള സേവനവും ഇടപാടുകാർക്കു ലഭ്യമാകുന്നു.

 

പുതിയ അഭിപ്രായങ്ങൾ

പുതിയ ചിതങ്ങൾ

സേവനങ്ങൾ
Image Detail