വായ്പാ പദ്ധതി

വായ്പ

വായ്പകൾ താഴെ പറയുന്നവയാണ്

1. കാർഷിക വായ്പാ  സ്കീം

2.കിസാൻ ക്രെഡിറ്റ്‌ കാർഡ്‌

3. വിവാഹ  ആവശ്യത്തിന്

4. വീടിൻെറ അറ്റകുറ്റ പണികൾക്ക്

5. സ്വയം തൊഴിൽ

6. ചെറുകിട  വ്യവസായം

7. കാഷ് ക്രെഡിറ്റ്‌

8. കച്ചവടം

9. വിദ്യാഭ്യാസം

10. ഗൃഹോപകരണങ്ങൾ വാങ്ങുന്നതിന്

11. വസ്തു വാങ്ങുന്നതിന്

12. സ്വർണ്ണ പണയം

13. സ്വയം സഹായ  സം ഘങ്ങളു ടെ  സ്വയം  തൊഴിൽ  സംരംഭങ്ങൾക്ക്

* പലിശ നിരക്ക് 12% മുതൽ 15% വരെ വിവിധ വായ്പകൾ നൽകിവരുന്നു.


സുരക്ഷിതമായി സ്വർണ്ണം തുടങ്ങിയ ദ്രവ്യങ്ങൾ ലോക്കറിൽ സുക്ഷിക്കാവുന്നതാണ്. വാടക പ്രതി വർഷം 250/- രൂപ. ഉയർന്ന മാർക്കോടെ എസ്.എസ്.എൽ.സി പരീക്ഷ വിജയിക്കുന്ന എ ക്ലാസ്സ് അംഗങ്ങളുടെ കുട്ടികൾക്ക് ബാങ്ക് അവാർഡ് നൽകി വരുന്നു.

എ ക്ലാസ്സ് അംഗത്വം ഉള്ളവർക്ക് വിവിധ ആവശ്യങ്ങൾക്കു വേണ്ടി 7 ലക്ഷം രൂപ വരെ വായ്പ എടുക്കാവുന്നതാണ്.വീടിൻെറ അറ്റകുറ്റപ്പണി ,കച്ചവടം,ഭൂമി വാങ്ങൽ ,ചികിത്സ തുടങ്ങിയ ആവശ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

 

സാലറി സർട്ടിഫിക്കറ്റിൻെറ  ജാമ്യത്തിൽ രണ്ടു ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നു.

ഭൂമിയുടെ ഈടിൻ മേൽ 10 ലക്ഷം രൂപ വരെ അനുവദിക്കുന്നു.

സ്വയം സഹായ സംഘങ്ങൾക്ക് 6 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നു.

ഇതു കൂടാതെ കാർഷിക ആവശ്യങ്ങൾക്ക്  ഒരു സെൻറു്  ഭൂമിക്ക് 1000/- രൂപാ ക്രമത്തിൽ   വായ്പ അനുവദിക്കുന്നു.

പരസ്പര ജാമ്യത്തിൽ 25000/- രൂപ വരെ കാർഷിക വായ്പ നൽകുന്നു.

ഭൂമിയുടെ ഈടിൻ മേൽ 10 ലക്ഷം രൂപ വരെ കാർഷിക വായ്പ നൽകുന്നു.

വായ്പാ കൃത്യമായി തിരിച്ചടക്കുന്ന അംഗങ്ങൾക്ക് സർക്കാർ അനുവദിക്കുന്ന ഇളവുകൾ ലഭ്യമാണ് .

സ്വർണ്ണ പണയം

പരമാവധി 7 ലക്ഷം രൂപ വരെ.പലിശ 12%, മാർക്കറ്റ് വിലയുടെ 80% തുക വരെ വായ്പ അനുവദിക്കുന്നു

സ്വർണപണയത്തെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

 

പുതിയ അഭിപ്രായങ്ങൾ

പുതിയ ചിതങ്ങൾ

സേവനങ്ങൾ
Image Detail