പ്രതി മാസ നിക്ഷേപ പദ്ധതി

 

അംഗത്വം

ബാങ്കിൻറെ പ്രവർത്തനപരിധിയിലെ സ്ഥിരതാമസക്കാരായ പൗരന്മാർക്ക് എ ക്ലാസ്സ് അംഗത്വം നൽകിവരുന്നു .

ഓഹരി വില ഒന്നിന് 100/- രൂപയാണ്.

അംഗത്വം എടുക്കുന്നതിന് ആവശ്യമായ രേഖകൾ.

1.നിർദിഷ്ട ഫോറത്തിൽ അപേക്ഷ.

2.തിരിച്ചറിയൽ കാർഡിൻെറ ഒരു പകർപ്പ് .

3.പാസ്പോർട്ട് സൈസ് വലുപ്പത്തിലെ രണ്ടു ഫോട്ടോകൾ.

4.ബാങ്കിൻറെ പ്രവർത്തനപരിധിയിൽ സ്ഥിരതാമസക്കാർ അല്ലാത്ത വ്യക്തികൾ സ്ഥിരം അംഗങ്ങൾക്ക്‌ വേണ്ടി ജാമ്യം നിൽക്കുന്നതിനായി  താൽക്കാലിക അംഗത്വം എടുക്കാവുന്നതാണ്. ഫീസ്‌ : 10 രൂപ.

ആകർഷകവും വിജയകരവുമായ ചിട്ടികൾക്ക് സമാനമായ പ്രതിമാസ നിക്ഷേപ പദ്ധതികൾ ഞങ്ങൾ നടപ്പിലാക്കി വരുന്നു.ഓരോരുത്തരുടെയും ആവശ്യങ്ങളും സാമ്പത്തിക ശേഷിയും അനുസരിച്ച് തെരഞ്ഞെടുക്കാവുന്ന വിവിധ നിക്ഷേപങ്ങൾ.

തവണ

കാലാവധി

തുക

രണ്ടാം മാസതവണ മുതൽ അടക്കേണ്ട തുക

20,000 രൂപ

50 മാസം

10 ലക്ഷം രൂപ

15000 രൂപ

20,000 രൂപ

25 മാസം

5 ലക്ഷം രൂപ

15000 രൂപ

8,000 രൂപ

50 മാസം

4 ലക്ഷം രൂപ

6000 രൂപ

5,000 രൂപ

60 മാസം

3 ലക്ഷം രൂപ

3750 രൂപ

3,000 രൂപ

60 മാസം

1.8 ലക്ഷം രൂപ

2250 രൂപ

2500 രൂപ

40 മാസം

1 ലക്ഷം രൂപ

1875 രൂപ

പ്രത്യേകതകൾ

1. നിക്ഷേപകരുടെ സൗകര്യാർത്ഥം സെയിൽസ് എക്സിക്യുട്ടിവുകൾ നേരിട്ട് വന്ന് തവണസംഖ്യ സ്വീകരിക്കുന്നു .

2. സാലറിസർട്ടിഫിക്കറ്റ് ,സ്ഥിര നിഷേപം എൽ.ഐ.സി പോളിസി , ഭൂമി ,സ്വർണ്ണം എന്നിങ്ങനെ വിവിധ ഇനം ജാമ്യങ്ങൾ സ്വീകാര്യമായ ഈടുകൾ ആണ്.

3. നിക്ഷേപ തുകയുടെ പകുതി തുക വായ്പ നൽകുന്നു .

4. നിക്ഷേപ തുകയുടെ അടിസ്ഥാനത്തിൽ പാസ്‌ ബുക്ക്‌ ലോണ്‍ അനുവദിക്കുന്നു.

5. ഓഫീസിൽ നേരിട്ട് വരാതെ ഇടപാടുകൾ നടത്താവുന്നതാണ് (നിക്ഷേപ  പദ്ധതിയിൽ ചേരുക,ചിട്ടി വിളിക്കുക ,ലേലത്തിൽ പങ്കെടുക്കുക ,തുക അടയ്ക്കുക എന്നീ കാര്യങ്ങൾ ഓഫീസിലോ താമസ സ്ഥലത്തോ ജോലി സ്ഥലത്തോ ഇരുന്നു കൊണ്ടു തന്നെ ചെയ്യാവുന്നതാണ് )

 

പുതിയ അഭിപ്രായങ്ങൾ

പുതിയ ചിതങ്ങൾ

സേവനങ്ങൾ
Image Detail