സേവനം

നിക്ഷേപം

ബാങ്ക് വിവിധതരം നിക്ഷേപങ്ങൾ സ്വീകരിക്കുന്നു

1. സേവിംങ്ങ്സ് ബാങ്ക് അക്കൗണ്ട്

2. സ്ഥിരനിക്ഷേപം

3. പ്രതിമാസ നിക്ഷേപം

4.നിക്ഷേപങ്ങൾക്ക് ഷെഡ്യുൾഡ് ബാങ്കുകൾ നൽകുന്ന പലിശ നിരക്കിനേക്കാൾ ഉയർന്ന നിരക്കിലുള്ള പലിശ നല്കി വരുന്നു

വായ്പ

വായ്പകൾ താഴെ പറയുന്നവയാണ്

1. കാർഷിക വായ്പ

2.കിസാൻ ക്രെഡിറ്റ്‌  കാർഡ്‌

3. വിവാഹം

4. വീടിൻെറ അറ്റകുറ്റ പണികൾക്ക്

5. സ്വയം തൊഴിൽ

6. ചെറുകിട  വ്യവസായം

7. കാഷ് ക്രെഡിറ്റ്‌

8. കച്ചവടം

9. വിദ്യാഭ്യാസം

10. ഗൃഹോപകരണങ്ങൾ വാങ്ങുന്നതിന്

11. വസ്തു വാങ്ങുന്നതിന്

12. സ്വർണ്ണ പണയം

13. സ്വയം സഹായ  സംഘങ്ങളുടെ  സ്വയം തൊഴിൽ  സംരംഭങ്ങൾക്ക്

 

സുരക്ഷിതമായി സ്വർണ്ണം തുടങ്ങിയ ദ്രവ്യങ്ങൾ ലോക്കറിൽ സുക്ഷിക്കാവുന്നതാണ്. വാടക പ്രതി വർഷം 250/- രൂപ. ഉയർന്ന മാർക്കോടെ എസ്.എസ്.എൽ.സി പരീക്ഷ വിജയിക്കുന്ന എ ക്ലാസ്സ് അംഗങ്ങളുടെ കുട്ടികൾക്ക് ബാങ്ക് അവാർഡ് നൽകി വരുന്നു.ബാങ്കിൻെറ  ഇടപാടുകാർക്ക് സൗജന്യ  SMS  അലർട്ട്

 
താങ്കളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കുക...

പുതിയ അഭിപ്രായങ്ങൾ

പുതിയ ചിതങ്ങൾ

ബഹുമതി
Image Detail