picture

പ്രതി മാസ നിക്ഷേപ പദ്ധതി

ചിട്ടികൾക്ക് തുല്യമായ പ്രതിമാസ നിക്ഷേപ പദ്ധതികൾ ആകർഷകമായി  നടത്തിവരുന്നു.

കൂടുതൽ വായിക്കുക...

നിക്ഷേപങ്ങൾ

നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയും ഇൻഷുറൻസ് പരിരക്ഷയും, ഗവ: ഗ്യാരണ്ടിയും.

കൂടുതൽ വായിക്കുക...

വായ്പകൾ

നിങ്ങളുടെ വിവിധ ആവശ്യങ്ങൾകുതകുന്ന  വ്യത്യസ്ത വായ്പകൾ

കൂടുതൽ വായിക്കുക...

കലവൂർ സർവീസ് സഹകരണ ബാങ്ക്

കലവൂർ,ആലപ്പുഴ

കലവൂർ സർവീസ് സഹകരണ ബാങ്ക്,ആലപ്പുഴ ജില്ലയിൽ കഴിഞ്ഞ  25 വർഷത്തിലേറെയായി   ലാഭത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ ബാങ്കാണ്. ഈ ബാങ്ക്  പ്രാഥമിക കാർഷിക വായ്പ വിതരണ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ പെടുന്നു. ഇതിൻറെ പ്രവർത്തനപരിധി ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ ആറ് വാർഡുകളും മണ്ണഞ്ചേരി പഞ്ചായത്തിലെ ഏഴു  വാർഡുകളും ഉൾപ്പെടുന്നതാണ്. അംഗങ്ങളുടെ സമ്പാദ്യം ഉയർത്തിയും വായ്പ വിതരണം വർദ്ധിപ്പിച്ചും ഈ ബാങ്കിൻെറ പ്രവർത്തനം വിപുലപ്പെടുത്തി വരുന്നു. പ്രവർത്തന പരിധിൽ വരുന്ന വ്യക്തികൾക്ക് എ ക്ലാസ് അംഗത്വം എടുക്കാവുന്നതാണ്.എന്നാൽ ബി ക്ലാസ്സ്അംഗത്വം നാമമാത്രമാണ്. കേരളാ സഹകരണ ബാങ്ക് നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായാണ് ഈ സ്ഥാപനംപ്രവർത്തിക്കുന്നത്. ബാങ്കിൻെറ സേവനം അംഗങ്ങൾക്ക് മാത്രമാണ്,ബി ക്ലാസ്സ് അംഗങ്ങൾക്ക് സേവിംങ്ങ്സ് ബാങ്ക് നിക്ഷേപം,സ്വർണ്ണപണയം ,സ്ഥിര നിക്ഷേപം എന്നിങ്ങനെയുള്ള സേവനങ്ങളായി പരിമിതപെടുത്തിയിരിക്കുന്നു.

ജില്ലാ സഹകരണ  ബാങ്ക്, അമ്പലപ്പുഴ താലൂക്ക് സർക്കിൾ സഹകരണ യുണിയൻ എന്നിവയുടെ വിവിധ അവാർഡുകൾ മികച്ച  സേവനത്തിന് ഈ ബാങ്കിന്  നിരവധി  തവണ ലഭിച്ചിട്ടുണ്ട് .

കൂടുതൽ വായിക്കുക...

 

പുതിയ അഭിപ്രായങ്ങൾ

പുതിയ ചിതങ്ങൾ

ബഹുമതി
Image Detail